Vinod Kambli ഒരു കാലത്ത് സച്ചിനെകാൾ കേമൻ , ഇപ്പോഴത്തെ അവസ്ഥ ആരെയും വിഷമിപ്പിക്കും | *Cricket

2022-08-17 187

Vinod Kambli In a Huge Financial Crises and begs for help | കരിയറില്‍ എങ്ങുമെത്താതെ പോയ നിര്‍ഭാഗ്യവാനാണ് അദ്ദേഹം. സ്‌കൂള്‍ കാലം മുതല്‍ സച്ചിന്റ കൂട്ടുകാരനും ബാറ്റിങ് പങ്കാളിയുനായ കാംബ്ലി പക്ഷെ ഇപ്പോള്‍ സാമ്പത്തികമായി മോശം അവസ്ഥയിലൂടെയാണ് കടന്നുപോവുന്നത്.

#VinodKambli #CricketNews